ലഹരി വിരുദ്ധ ദിനാചരണം നടു.
ലഹരി വര്‍ജ്ജിക്കുക, യുവതലമുറയെ രക്ഷിക്കുക എ സന്ദേശം പകര്‍് എക്‌സൈസ് വകുപ്പ്, ഇസ്റ്റേ പ'ിക് സ്‌കൂള്‍, ഇടുക്കി മീഡിയ വെല്‍ഫെയര്‍ സൊസൈറ്റി എിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണം നടു. അടിമാലി ഈസ്റ്റേ പ'ിക് സ്‌കൂളില്‍ നട പരിപാടി ഇടുക്കി എക്‌സൈസ് അസി. കമ്മീഷ്ണര്‍ ജി പ്രദീപ് ഉദ്ഘാടനം ചെയ്തു. മയക്കുമരു് ഉപയോഗിച്ച് തലമുറകള്‍ നശിക്കു സാഹചര്യം ഒഴിവാക്കണമെും ലഹരിക്കെതിരെ ശക്തമായ നടപടികളുമായി എക്‌സൈസ് വകുപ്പ് മുാേ'് പോകുകയാണെും അസി. കമ്മീഷ്ണര്‍ ജി പ്രദീപ് പറഞ്ഞു. ഇടുക്കി ജില്ലയില്‍ വന്‍തോതില്‍ മുന്‍ക്കാലങ്ങളില്‍ കഞ്ചാവ് കൃഷി ചെയ്തിരുതായും എാല്‍ ഇപ്പോള്‍ കഞ്ചാവ് കൃഷി വ്യാപകമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിും ജില്ലയിലേക്ക് കടു വരു ലഹരി വസ്തുകളുടെ നിയന്ത്രണത്തിനായി പുതിയ നടപടികള്‍ എക്‌സൈസ് വകുപ്പ് സ്വീകരിച്ചതായും അദ്ദേഹം കൂ'ി ചേര്‍ത്തു. പരിപാടിയില്‍ ഈസ്റ്റേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിഷേല്‍ ലബ്രോയി അധ്യക്ഷത വഹിച്ചു.
സ്‌കൂളിലെ ലഹരി വരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പകര്‍് ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. വിമുക്തി പദ്ധതി നോഡല്‍ ഓഫീസര്‍ പി എച്ച് ഉമ്മര്‍ ലഹരി വിരുദ്ധ ക്ലാസുകള്‍ നയിച്ചു. നര്‍ക്കോ'ിക് സി ഐ കെ പി ജിസ, ഇടുക്കി മീഡിയ വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ബിജു ലോ'സ്, വൈസ് പ്രിന്‍സിപ്പാള്‍ ശാലിനി ആര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments