Skip to main content

സൈനികര്‍ക്കും ഭാര്യമാര്‍ക്കും സഹായം

കാക്കനാട്: രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും ഭാര്യമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ സാമ്പത്തിക സഹായം കിട്ടുന്നതിനുള്ള അപേക്ഷ ജില്ല സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-0484 2422239.

date