Post Category
പോളിടെക്‌നിക്ക് പാര്‍ട്ട് ടൈം ഡിപ്‌ളോമ
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ പാര്‍ട്ട് ടൈം ഡിപ്‌ളോമ അഡ്മിഷന്‍ 2017-18 ന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ അപേക്ഷകര്‍ നവംബര്‍ 20ന് രാവിലെ ഒമ്പതിന് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കൂടാതെ ടി.സി., സി.സി., എന്‍.ഒ.സി. എന്നിവയും, ആദ്യസെമസ്റ്റര്‍ ഫീസ് (ഏകദേശം 13,850/- രൂപ) എന്നിവ സഹിതം പ്രവേശനത്തിന് എത്തണം. റാങ്ക്‌ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ 04933 227253, 9400006448.
date
- Log in to post comments