Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് അപേക്ഷ 15 വരെനീട്ടി

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ ചേരാത്തവര്‍ക്കും മുന്‍വര്‍ഷങ്ങളില്‍ പുതുക്കാന്‍ വിട്ടു പോയവര്‍ക്കും പദ്ധതിയില്‍ ചേരുന്നതിന്ന് നവംബര്‍ 15 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കുടുംബശ്രീയുടെ കീഴിലുള്ള ഉന്നതി കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. 2018 മാര്‍ച്ച് വരെ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല.

 

date