Skip to main content

തെളിവെടുപ്പ്

    റബ്ബര്‍ ഉത്പന്ന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് 22ന് രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്‍റ് റസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 
                                           (പിഎന്‍പി 3094/17)

date