Post Category
വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍
ട്രാന്‍സ്‌പോര്‍ട്ട് / നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നികുതി കുടിശ്ശിക തീര്‍പ്പാക്കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31ന് അവസാനിക്കും. കുടിശ്ശികയുള്ള വാഹന ഉടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.
date
- Log in to post comments