Post Category
സ്വയംതൊഴില്‍ മാര്‍ഗനിര്‍ദ്ദേശക സെമിനാര്‍
യുവജനങ്ങളിലെ സംരംഭകസന്നദ്ധത വളര്‍ത്തിയെടുക്കുന്നതിനും സംരംഭക പദ്ധതികള്‍ക്കാവശ്യമായ വായ്പ സൗകര്യങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കുന്നതിനുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 20ന് സെമിനാര്‍ നടത്തും. കല്‍പ്പറ്റ ബ്ലോക്ക് ട്രൈസം ഹാളില്‍ നടത്തുന്ന സെമിനാര്‍ രാവിലെ 10ന് സി.കെ.ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
date
- Log in to post comments