Skip to main content

ബാലാവകാശ വാരാഘോഷവും ചിത്രരചനാ മത്സരവും

 

ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ചൈല്ഡ് പ്രൊ'ക്ഷന്യൂണിറ്റ് ജില്ലാതലത്തില്കു'ികള്ക്കായി നവംബര്‍ 18ന് രാവിലെ 10.30 മുതല്തൊടുപുഴ സെന്റ് സെബാസ്റ്റ്യന്സ് യു.പി സ്ക്കൂളില്‍ (തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം) ചിത്രരചനാ മത്സരം (വാ'ര്കളര്‍) നടത്തുു. ജില്ലയിലെ യു.പി, ഹൈസ്ക്കൂള്‍, ഹയര്സെക്കന്ററി വിഭാഗത്തില്നിും 2 കു'ികള്വീതം ഒരു സ്ക്കൂളില്നിും പരമാവധി 6 കു'ികള്ക്ക് മത്സരത്തില്പങ്കെടുക്കാം. ചിത്രരചനാ മത്സരത്തിനുള്ള ചാര്‍' പേപ്പര്കു'ികള്കൊണ്ടുവരേണ്ടതില്ല. വരയ്ക്കുതിനുള്ള വാ'ര്കളര്കൊണ്ടുവരണം. ഒും രണ്ടും മൂും സ്ഥാനക്കാര്ക്ക് ക്യാഷ്പ്രൈസും പങ്കെടുക്കു എല്ലാവര്ക്കും സര്‍'ിഫിക്കറ്റും നല്കും. പങ്കെടുക്കുവര്ജില്ലാ ചൈല്ഡ് പ്രൊ'ക്ഷന്യൂണിറ്റിന്റെ വെങ്ങല്ലൂരുള്ള ഓഫീസിലോ 04862200108, 9496456464  എീ ഫോ നമ്പറുകളിലോ റരുീശറൗസസശ@ഴാമശഹ.രീാ -മെയില്വിലാസത്തിലോ 17ന് വൈകി' 5 മണിക്ക് മുമ്പ് രജിസ്റ്റര്ചെയ്യണം.

date