ജൂഡോ ചാമ്പ്യന്‍ഷിപ്പ്: നെടുങ്കണ്ടം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ കു'ികള്‍ക്ക് വിജയം
.
കണ്ണൂരില്‍ നട സംസ്ഥാന സ്കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നെടുങ്കണ്ടം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ മേഘ സോമന്, മരിയ വിന്‍സന്റ്, എിവര്‍ സ്വര്‍ണ്ണ മെഡലും അഷ്കര്‍ മുബാറക്, ശ്രീരൂപ്, അനീഷ്.വി.എ എിവര്‍ വെള്ളി മെഡലുകളും, ടോം മാത്യു, അഭിമന്യു, അര്‍ച്ചന സുഗുണന് എിവര്‍ വെങ്കല മെഡലും കരസ്ഥമാക്കി. കാസര്‍കോഡു നട സംസ്ഥാന കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ അര്‍ച്ചന സുഗുണന് അണ്ടര്‍ സെവന്റീന്‍ കേഡറ്റില്‍ മികച്ച ജൂഡോ താരമായി തിരഞ്ഞെടുക്കപ്പെ'ു. ടോം മാത്യു രണ്ടാം സ്ഥാനവും, അഷ്കര്‍ മുബാറക്, മരിയ വിന്‍സന്റ് എിവര്‍ മൂാം സഥാനവും നേടി. നെടുങ്കണ്ടം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ കായികതാരങ്ങളായ ഇവരെ പരിശീലിപ്പിക്കുത് സ്റ്റേറ്റ് സ്പോര്‍ട്സ് കൗസിലിലെ പരിശീലകന് റെജിന്‍ ശങ്കറാണ്. ഉത വിജയം നേടിയ കു'ികളെയും പരിശീലകനെയും സംസ്ഥാന സ്പോര്‍ട്സ് കൗസില്‍ പ്രസിഡന്റ് ടി.പി.ദാസന്, സെക്ര'റി സജ്ഞയന്‍ കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗസില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫ് എിവര്‍ അഭിനന്ദിച്ചു.
രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കും പ്രതിമാസ സാമ്പത്തിക സഹായം
സായുധസേനയില്‍ 1939 സെപ്തംബര്‍ മൂിനും 1946 ഏപ്രില്‍ ഒിനും ഇടയില്‍ സേവനത്തിലിരു് പെന്ഷന് ആനുകൂല്യങ്ങള്‍ ഇല്ലാതെ പിരിഞ്ഞതും 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനവുമുള്ള രണ്ടാംലോക മഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും പ്രതിമാസ സാമ്പത്തിക സഹായം 6000 രൂപയായി വര്‍ദ്ധിപ്പിച്ചി'ുണ്ട.് നിലവില്‍ ഈ ആനുകൂല്യം കൈപ്പറ്റാത്തവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോ 04862- 222904.
- Log in to post comments