Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പര്‍ 661/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 23,28, 29 തീയതികളില്‍ രാവിലെ 10ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നേരിട്ട് ഹാജരായി ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.                                                                 (പിഎന്‍പി 3109/17)

date