Post Category
ശില്‍പ്പശാല
വ്യത്യസ്ഥ തരം മാലിന്യങ്ങളെ (ഭക്ഷ്യാവശിഷ്ടങ്ങള്‍, പേപ്പര്‍, ഗ്ലാസ്, ലോഹം, അറവ് മാലിന്യം, പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യം) അവയുടെ പുനരുപയോഗം പുന:ചംക്രമണം സംസ്കരണം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ജില്ലാ വ്യസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9745008834.
(പി.ആര്.പി 1917/2017)
date
- Log in to post comments