Skip to main content

സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ആവാസ് ജില്ലാതല ഉദ്ഘാടനം നാളെ (നവം. 24)

 

ഇതര സംസ്ഥാന തൊഴിലാളികള്ക്കായി  സംസ്ഥാന സര്ക്കാര്നടപ്പാക്കു സൗജന്യ ഇന്ഷുറന്സ് പദ്ധതിയായ ആവാസിന്റെ     ജില്ലാതല ഉദ്ഘാടനം  നാളെ (നവംബര്‍ 24)  രാവിലെ 10.30ന് തൊടുപുഴ ഉല്ലാസ് ടവറില്പി.ജെ ജോസഫ് എം.എല്‍. നിര്വ്വഹിക്കുംവിവിധ സംസ്ഥാനങ്ങളില്നി് കേരളത്തിലെത്തു മുഴുവന്തൊഴിലാളികളെയും രജിസ്റ്റര്ചെയ്യിക്കുകയും പ്രതിവര്ഷം 15,000 രൂപ ചികിത്സ സഹായവും  അപകടമരണം സംഭവിച്ചാല്കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായവും നല്കു പദ്ധതി  തൊഴില്വകുപ്പ് മുഖേന സൗജന്യമായാണ് നടപ്പാക്കുത്. എല്ലാ തൊഴിലുടമകളും തങ്ങളുടെ തൊഴിലാളികളെ പദ്ധതിയില്അംഗമാക്കുതിനുള്ള നടപടികള്സ്വീകരിക്കണമെ്  ജില്ലാ ലേബര്ഓഫീസര്അറിയിച്ചു. കൂടുതല്വിവരങ്ങള്ക്ക് ജില്ലാ ലേബര്ഓഫീസുമായി ബന്ധപ്പെടണംഫോ - 04862 222363    

date