Post Category
ദര്‍ഘാസ് ക്ഷണിച്ചു
വിനോദസഞ്ചാര വകുപ്പിന്റെ കുമളിയിലുള്ള ഓഫീസില്‍ സൂക്ഷിച്ചി'ുള്ള തേക്ക് തടികള്‍ ലേലം ചെയ്യുതിന് മുദ്രവച്ച ദര്‍ഘാസുകള്‍ നവംബര്‍ 30ന് ഉച്ചക്ക് 12 വരെ ഓഫീസില്‍ സ്വീകരിക്കും. ഉച്ചക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനേജര്‍ ഗസ്റ്റ് ഹൗസ്, മൂാര്‍, ഡെപ്യൂ'ി ഡയറക്ടര്‍ ഓഫീസ് , കുമളി എിവിടങ്ങളില്‍ ബന്ധപ്പെടാം.
date
- Log in to post comments