Post Category
വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് 29 ന്
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 2017 ജൂണ്‍ 20ലെ വൈദ്യുതി ബോര്‍ഡിന്റെ 2013-14 വര്‍ഷത്തെ ട്രൂയിംഗ് അപ്പ് ഉത്തരവിന്മേല്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ 29 ന് രാവിലെ 11 ന് ഹിയറിംഗ് കമ്മീഷന്‍ ഓഫീസില്‍ നടത്തും. പെറ്റിഷനുകള്‍ www.erckerala.org യില്‍ ലഭ്യമാണ്. പൊതു ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം.
പി.എന്‍.എക്‌സ്.4964/17
date
- Log in to post comments