മൈക്രോ ക്രെഡിറ്റ് വായ്പ: പ'ികജാതിക്കാര്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതിയില്‍ 50,000 രൂപയുടെ സ്വയംതൊഴില്‍ വായ്പക്ക് ജില്ലയിലെ പ'ികജാതി വിഭാഗത്തില്‍പ്പെ' തൊഴില്‍രഹിതരില്‍ നിും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയരുത്. അനുവദനീയമായ വായ്പാ തുകക്കുള്ളില്‍ വിജയസാധ്യതയുള്ള ഏതൊരു സ്വയം തൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോ'ോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഏര്‍പ്പെടാം. വായ്പാ തുക അഞ്ച് ശതമാനം പലിശ സഹിതം മൂ് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. തിരഞ്ഞെടുക്കപ്പെടുവര്‍ ഈടായി ആവശ്യമായ ഉദ്യോഗസ്ഥജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ കുയിലിമലയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862 232365.
- Log in to post comments