Skip to main content

ചുങ്കക്കുന്ന് പാലം പ്രവൃത്തി ഉദ്ഘാടനം 25ന്     

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ബാവലിപ്പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന ചുങ്കക്കുന്ന് പാലം പ്രവൃത്തി ഉദ്ഘാടനം നവംബര്‍ 25ന് വൈകിട്ട് 5 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും.  ചടങ്ങില്‍ അഡ്വ.സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിക്കും.  പി കെ ശ്രീമതി ടീച്ചര്‍ എം പി പങ്കെടുക്കും.
പി എന്‍ സി/4447/2017
 

date