Skip to main content

ലേലം ചെയ്യും   

 ഗവ.വനിതാ കോളേജ് ഓഡിറ്റോറിയത്തിന്റെ പിറകിലുളള മുറിച്ചുമാറ്റിയ  ഉണങ്ങിയ മഴ മരവും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ സമീപമുളള മെയ് ഫ്‌ളവര്‍ മരവും  ഡിസംബര്‍ 6 ന് വൈകിട്ട് 3 മണിക്ക് കോളേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ 0497 2746175 എന്ന നമ്പറില്‍ ലഭിക്കും.
പി എന്‍ സി/4456/2017
 

date