Post Category
ജി.എസ്.റ്റി അവബോധ ക്ലാസ്
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജി.എസ്.ടി അവബോധം നല്‍കുന്നതിന് നാളെ (25ന്) രാവിലെ 10.30 ന് പത്തനംതിട്ട അബാന്‍ ആഡിറ്റോറിയത്തില്‍ ക്ലാസ് നടത്തും. ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് പ്രതിനിധികളെ പങ്കെടുപ്പിക്കാമെന്ന് ചരക്ക് സേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇസ്സുദീന്‍ അറിയിച്ചു. ഫോണ്‍: 0468 2325088.
(പിഎന്‍പി 3139/17)
date
- Log in to post comments