Skip to main content

സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് 

 

    ഒലവക്കോട് സബ് രജിസ്ട്രാര്‍     ഓഫീസില്‍ രജിസ്ട്രേഷന്‍ സമയത്ത് വില കുറച്ച് രജിസ്റ്റര്‍ ചെയ്യുകയും അണ്ടര്‍ വാലുവേഷന്‍ നടപടികളില്‍ റവന്യൂ റിക്കവറി നേരിടുന്നവര്‍ക്ക്     അദാലത്ത് നടത്തും. നവംബര്‍ 24ന് ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തുന്ന അദാലത്ത് പ്രയോജനപ്പെടുത്തി റവന്യു റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകാമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. 

date