Post Category
കേരളാ അസംഘടിത തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍
കോട്ടയം ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും അസംഘടിത തൊഴിലാളി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന ഗുണഭോക്താക്കളില്‍ ബാങ്ക് അക്കൗണ്ട് ആധാര്‍കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ കാര്‍ഡ് എന്നിവ അടിയന്തിരമായി ഭാരത് ആശുപത്രിക്ക് സമീപമുളള ജില്ലാ അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഹാജരാക്കി ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം. ഫോണ്‍: 0481 2564365, 2300762
(കെ.ഐ.ഒ.പി.ആര്‍-1988/17)
date
- Log in to post comments