Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് കെപ്പറ്റണം

 

 

                രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി 2017 സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കിയവര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് കെപ്പറ്റണം.  രജിസ്‌ട്രേഷന്‍ കാര്‍ഡ് ഇതുവരെ പുതുക്കി കൈപ്പറ്റാത്തവര്‍ നവംബര്‍ 28നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date