Post Category
അപേക്ഷ ക്ഷണിച്ചു
റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിസംബര്‍ 15 വൈകിട്ട് നാല് മണിയ്ക്കകം അപേക്ഷകള്‍ നല്‍കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org ലഭിക്കും.
പി.എന്‍.എക്‌സ്.5032/17
date
- Log in to post comments