Skip to main content

ക്വട്ടേഷൻ  ക്ഷണിച്ചു

 

 

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഐ.സി.എം.ആർ. പ്രൊജക്ടിൽ ഹീറ്റിങ് ബ്ലോക്ക് വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ നാലിന് ഉച്ചയ്ക്ക് ഒരു മണിക്കകവും പതോളജി വിഭാഗത്തിലേക്ക് സോഡിയം സിട്രേറ്റ് ട്യൂബ് (രണ്ട് മി.ലി)വാങ്ങുന്നതിനും വിവിധ വിഭാഗത്തിലേക്ക് ആൽക്കഹോൾ വാങ്ങുന്നതിനുള്ള ക്വട്ടേഷനുകൾ ഡിസംബർ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്കകവും പ്രിൻസിപ്പൽ, ഗവൺമെന്റ് റ്റി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2282015. 

(പി.എൻ.എ.2848/17)

 

 

date