Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൃത്താല അഡീഷ്ണല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലുള്ള പട്ടിത്തറ പഞ്ചായത്തിലെ ധര്‍മ്മഗിരി, പട്ടിത്തറ, ആനക്കര പഞ്ചായത്ത് മലമക്കാവ് എന്നീ അങ്കണവാടികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി പോഷകവാടിക നിര്‍മ്മിക്കുന്നതിനും എല്‍.ഇ.ഡി. ടി വി., വാട്ടര്‍ ഫില്‍റ്റര്‍ എന്നിവ വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ സാധനങ്ങളുടെ വില നികുതിയുള്‍പ്പെടെ രേഖപ്പെടുത്തണം. ജനുവരി എട്ടിന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0466 2371337.
date
- Log in to post comments