Skip to main content

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തില്‍ ഒഴിവുള്ള ഹെഡ് അക്കൗണ്ടന്റ്, സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് കേന്ദ്ര-സംസ്ഥാന, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനമനുഷ്ടിച്ചു വരുന്ന ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി ജനുവരി 20. വിശദ വിവരങ്ങള്‍് www.iccs.res.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
 

date