Post Category
ടെണ്ടര്‍ ക്ഷണിച്ചു
ചിറ്റൂര്‍ അഡീഷ്ണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലുള്ള 107 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന തിയതി ജനുവരി 15 ഉച്ചയ്ക്ക് രണ്ട് മണി. ലഭിച്ച ടെണ്ടറുകള്‍ അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കുന്നതായിരിക്കും. ചിറ്റൂര്‍ തത്തമംഗലം മുന്‍സിപ്പാലിറ്റി, പൊല്‍പ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി എന്നീ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്ക് വേണ്ടിയാണ് ടെണ്ടര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04923 273675.
date
- Log in to post comments