Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ന്യൂമാഹി ഗ്രാമപഞ്ചായത്ത് മൂന്നാം തരം ഓവര്‍സിയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒമ്പതിന് രാവിലെ പത്തിന് അസ്സല്‍ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ : 0490 2332485

 

date