Skip to main content

ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ പുതിയ നിരക്ക്

വാഴച്ചാല്‍ വനം ഡിവിഷനു കീഴിലുളള അതിരപ്പിളളി വാഴച്ചാല്‍ ഇക്കോടൂറിസം കേന്ദ്രങ്ങളിലെ പ്രവേശന ഫീസിലും, അതിരപ്പിളളി വാഴച്ചാല്‍ ട്രക്കിങ്ങ് ഫീസുകളുടേയും നിരക്കില്‍ ജി.എസ്.ടി ഉള്‍പ്പെടുത്തി പുതുക്കിയ നിരക്ക് 2025 ജനുവരി 1 മുതല്‍ ഈടാക്കുന്നതാണെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date