Skip to main content
fencing

ദേശീയ സീനിയർ ഫെൻസിങ് മത്സരഫലം

കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിലെ മത്സര ഫലം

സീനിയർ ഫോയിൽ പുരുഷ വിഭാഗം വ്യക്തിഗതം
സ്വർണ മെഡൽ: ബിബീഷ് കെ (തമിഴ്‌നാട് ) സ്‌കോർ 15/7
വെള്ളി മെഡൽ: ആകാശ് കുമാർ (ബീഹാർ)
വെങ്കല മെഡൽ: തേജസ് പട്ടേൽ (മഹാരാഷ്ട്ര )
വെങ്കല മെഡൽ: ഹേമഷ് സിങ് (സർവീസസ് )

സീനിയർ എപ്പേ വനിതാ വിഭാഗം
വ്യക്തിഗതം
സ്വർണ മെഡൽ: തനിഷ്‌ക് കത്രി (ഹരിയാന ) 15/07
വെള്ളി മെഡൽ: എന അറോറ (പഞ്ചാബ് )
വെങ്കല മെഡൽ: ലൈക്കുറാം (മണിപ്പുർ)
വെങ്കല മെഡൽ: ശീതൾ ദലാൽ (ഹരിയാന)

date