Skip to main content

ടെണ്ടർ ക്ഷണിച്ചു

        തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ന്യൂറോസർജറി വിഭാഗത്തിലെ ഒടി ലൈറ്റ് റിപ്പയർ ചെയ്യുന്നതിനും എൽഇഡി ഡോം വാങ്ങുന്നതിനും നിശ്ചിത ഫോറത്തിൽ മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ അപേക്ഷാഫോമുകൾ മെഡിക്കൽ കോളേജ് ഓഫീസിൽ നിന്നും  വാങ്ങണം. ജനുവരി 21 ഉച്ചയ്ക്ക് 3 മണി വരെ ഫോമുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2528855, 2528055.

പി.എൻ.എക്സ്. 09/2025

date