Skip to main content

അന്യത്ര സേവനം

കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു ജൂനിയർ സൂപ്രണ്ട് തസ്തകയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 3 ന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.dentalcouncil.kerala.gov.in.

പി.എൻ.എക്സ്. 11/2025

date