Post Category
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സൗജന്യ ഫാസ്റ്റ് ഫുഡ് പരിശീലനം സംഘടിപ്പിച്ചു
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ഉന്നതി പരിശീലനാര്‍ഥികള്‍ക്കായി 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് തയ്യാറാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് , യൂണിയന്‍ ബാങ്ക്, വെള്ളികോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, കുടുംബശ്രീ ബ്ലോക്ക് യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ 32 തൊഴിലുറപ്പ് കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കി.
date
- Log in to post comments