Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് നീലേശ്വരം പ്രൊജക്ടിനു കീഴിലെ 94 അങ്കണവാടികളിലേക്കും മൂന്ന് മിനി അങ്കണവാടികളിലേക്കും 2023-24 വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് റീ ടെണ്ടറും , 2024-25 സാമ്പത്തിക വര്‍ഷത്തിലേക്ക് ടെണ്ടറും ക്ഷണിച്ചു. അവസാന തീയതി ജനുവരി ഒന്‍പത്. കൂടുതല്‍ വിവരങ്ങള്‍ നീലേശ്വരം ബ്ലോക്ക് ആഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന നീലേശ്വരം ശിശു വികസന പദ്ധതി ആഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 046722284040, 9946457202.
date
- Log in to post comments