Skip to main content

കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും

പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 593 2023)(എപിബി-കെഎപിIII) പത്തനംതിട്ട ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 7,8,9,10,13,15 തീയതികളില്‍ രാവിലെ 5.30 മുതല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ് മുഖേനയും ഒറ്റിആര്‍ പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നിശ്ചിത സമയത്തുതന്നെ ഹാജരാകേണ്ടതാണ്.  ഫോണ്‍: 0477 2264134.
(പി.ആര്‍/എ.എല്‍.പി/08)

date