Skip to main content

കായംകുളം ആശുപത്രിയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി 3ന് നിര്‍വഹിക്കും

കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി മൂന്നിന് രണ്ടു മണിക്ക് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് കായംകുളം മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ നിര്‍വഹിക്കും. യു പ്രതിഭ എം എല്‍ എ അധ്യക്ഷത  വഹിക്കും.
(പി.ആര്‍/എ.എല്‍.പി/11)

date