Post Category
അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് നഗരസഭയുടെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണിച്ചര്‍, ലാപ്ടോപ്പ്, സ്‌കോളര്‍ഷിപ്പ് എന്നീ പദ്ധതികള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ സ്ഥിര താമസക്കാരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജനുവരി മൂന്ന്. നഗരസഭയുടെ വാര്‍ഡ് സഭ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍- 8547630173.
date
- Log in to post comments