Skip to main content

ക്യാമ്പ് ഫോളോവര്‍ നിയമനം

ജില്ല ഹെഡ് ക്വാര്‍ടെര്‍സ് (ഡിഎച്ച്ക്യൂ) ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവുകളിലേക്ക് (സ്വീപ്പര്‍ 6, കുക്ക് 4, ബാര്‍ബര്‍ 2, ധോബി 1) 675 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് നിയമിക്കും. കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ പത്തിന് കാസര്‍കോട് ജില്ലാ സായുധ സേന ക്യാമ്പില്‍ വെച്ച് നടത്തും. താല്‍പ്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി ഹാജരാകണം.

 

date