Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസില്‍ അവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ജനുവരി പത്ത് വൈകുന്നേരം മൂന്ന് വരെ ലഭിക്കും. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി  21 ഉച്ചക്ക് രണ്ട് വരെ. ഉച്ചക്ക് 2.30ന് ടെണ്ടര്‍ തുറക്കും. ഫോണ്‍- 0467 2230301.

date