Skip to main content

സിറ്റിംഗ് മാറ്റി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജനുവരി 7 ന് തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പി.എൻ.എക്സ്. 19/2025

date