Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയി (ജില്ലാ ആശുപത്രി) ബ്ലഡ് ബാങ്ക് യൂണിറ്റിലെ സീലിംഗ് അഴിച്ച് മാറ്റി പൊതുമരാമത്ത് എഞ്ചിനീയര്‍ നിഷ്കര്‍ശിക്കുന്ന പ്രകാരം നിശ്ചിത സമയത്തിനുളളില്‍ പുതിയത് പണിയുന്നതിന് അംഗീകൃത വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. മുദ്ര വെച്ച ടെണ്ടറുകള്‍ ജനുവരി 10 ന് വൈകീട്ട്
3 മണി വരെ ആഫീസില്‍ സ്വീകരിക്കും അന്ന് വൈകീട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കും. ഫോൺ: 04862 232474.
date
- Log in to post comments