Skip to main content

ലേലം

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം പന്നി ഫാമിലെ വളര്‍ച്ചയെത്തിയ 9 പെണ്‍ പന്നികളും 3 ആണ്‍ പന്നികളും ഉള്‍പ്പെടെ 12 പന്നികളെ ജനുവരി 3 ന് രാവിലെ 11 ന്  ലേലം ചെയ്യുന്നു.
ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം ആരംഭിക്കുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് വിയ്യൂരിലുള്ള സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍  ഹോമില്‍ എത്തിച്ചേരണം. ഫോണ്‍: 9020599991.

date