Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ചാലക്കുടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 2023-24 സക്ഷം അങ്കണവാടി നവീകരണത്തിനായി 2 അങ്കണവാടികളിലേക്ക് സ്റ്റോര്‍ പര്‍ച്ചേഴ്സ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി സാധന സാമഗ്രികള്‍ ലഭ്യമാക്കുന്നതിനായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ 2025 ജനുവരി 8 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവര്‍ത്തി ദിവസങ്ങളില്‍ ചാലക്കുടി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2700380.

date