Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കുടിവെള്ളം എത്തിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച സർട്ടിഫിക്കറ്റും ക്വട്ടേഷനൊപ്പം സമർപ്പിക്കണം. അവസാന തീയതി- ജനുവരി 13 മൂന്നുമണി. ഫോൺ -04812530399.

date