Post Category
ടെൻഡർ ക്ഷണിച്ചു
പൊൻകുന്നം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സർവീസിങ് ആൻഡ് മെയിന്റനൻസ് ടെക്നീഷൻ - ഫാം മെഷീനറി കോഴ്സിന്റെ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ പ്രിൻസിപ്പൽ, ജി.വി.എച്ച്.എസ്.എസ് പൊൻകുന്നം - 686506 എന്ന വിലാസത്തിൽ എത്തിക്കണം. ജനുവരി 16 ഒരു മണി വരെ ടെൻഡറുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ -9446943015, 9747298517.
date
- Log in to post comments