Post Category
ടെൻഡർ ക്ഷണിച്ചു
ജില്ലാ സാമൂഹിക നീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഡ്രൈവർ ഉൾപ്പെടെ ടാക്സി പെർമിറ്റുള്ള എ.സി. കാർ വാടകയ്ക്ക് നൽകുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ജനുവരി 13 രാവിലെ 11 മണി വരെ ടെൻഡറുകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ -0481 2563980.
date
- Log in to post comments