Skip to main content

കേരളോത്സവം: ട്രോഫികൾ കൈപ്പറ്റണം

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ജില്ലാതല കേരളോത്സവ വിജയികൾക്കുള്ള ട്രോഫികൾ കൈപ്പറ്റാത്തവർ ജില്ലാ യുവജനക്ഷേമ ബോർഡ് ഓഫീസിലെത്തി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയ ശേഷം ശനിയാഴ്ച(ജനുവരി 4)യ്ക്കുള്ളിൽ ജില്ലാ പഞ്ചായത്തോഫീസിലെത്തി കൈപ്പറ്റണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date