Skip to main content

ജില്ലാ ആയുർവേദ ആശുപത്രിയിൽ ലൈബ്രറി ഉദ്ഘാടനം മൂന്നിന്

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആയുർവേദ ആശുപത്രിയിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജനുവരി മൂന്നിന് ഉച്ച 2.30ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്‌നകുമാരി നിർവഹിക്കും.

 

date