Skip to main content

വൈദ്യുതി മുടങ്ങും

 

മലമ്പുഴ കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജനുവരി ഏഴിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കല്ലടിക്കോട്, മണ്ണാര്‍ക്കാട്, അഗളി, അലനല്ലൂര്‍ എന്നീ സബ് സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതീകരിക്കുന്ന മേഖലകളില്‍ പൂര്‍ണ്ണമായും, മലമ്പുഴ, കല്‍പ്പാത്തി എന്നീ സബ് സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതീകരിക്കുന്ന മേഖലകളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങുമെന്ന് പാലക്കാട് ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date