Skip to main content

ടെണ്ടർ ക്ഷണിച്ചു

പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലുള്ള നാല് പഞ്ചായത്തുകളിലെ 134 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തികവർഷത്തെ കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15 ഉച്ചക്ക് 12 വരെ.

date