Post Category
*കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ മത്സരഫലം*
സീനിയർ ഫോയിൽ വനിതാ വിഭാഗം വ്യക്തിഗതം
സ്വർണ മെഡൽ - സോണിയ ദേവി, മണിപ്പൂർ സ്കോർ 15/09
വെള്ളി മെഡൽ - കാനുപ്രിയ, ഹരിയാന
വെങ്കല മെഡൽ -പ്രാച്ചി, ഹരിയാന
വെങ്കല മെഡൽ -മിനാ ദേവി, മണിപ്പൂർ.
സീനിയർ സാബെർ പുരുഷ വിഭാഗം
വ്യക്തിഗതം
സ്വർണ മെഡൽ - ജിഷോ നിധി, തമിഴ്നാട്. സ്‌കോർ 15/11
വെള്ളി മെഡൽ -അഭയ് ഷിൻഡെ, മഹാരാഷ്ട്ര.
വെങ്കല മെഡൽ -ഘോരഗ്നാഥ്, ഉത്തർ പ്രദേശ്.
വെങ്കല മെഡൽ -വിശാൽ താപ്പർ- ജമ്മു കശ്മീർ.
date
- Log in to post comments